Wednesday, May 15, 2024
spot_img

പിന്നോട്ട് ഉരുണ്ട ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം, മരിച്ചത് സഹകരണസംഘം കളക്ഷൻ ഏജൻ്റ്

കൊ​ച്ചി: ക​യ​റ്റ​ത്തി​ല്‍ പി​ന്നോ​ട്ട് ഉ​രു​ണ്ട മി​നി ടി​പ്പ​ര്‍ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. പേ​ഴ​യ്ക്കാ​പ്പി​ള്ളി താ​ണി​ച്ചോ​ട്ടി​ല്‍ മീ​രാ​ന്‍ കു​ഞ്ഞി​ന്‍റെ​യും സു​ഹ​റ​യു​ടെ​യും മ​ക​ന്‍ ടി.​എം. ഷി​യാ​സ് (40) ആ​ണ് മ​രി​ച്ച​ത്.​ പാ​യി​പ്ര സ​ഹ​ക​ര​ണ സം​ഘം ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍റാ​ണ്.

മൂ​വാ​റ്റു​പു​ഴ ത​ട്ടു​പ്പ​റ​മ്പ് പ​ള്ളി​പ്പ​ടി റോ​ഡി​ലാ​ണ് സം​ഭ​വം. സി​മ​ന്‍റ് ക​ട്ട​യു​മാ​യി ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ നിയന്ത്രംവിട്ട് പു​റ​കി​ലേ​ക്ക് ഉ​രു​ണ്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇതിനിടയിൽപ്പെടുകയായിരുന്നു ഷിയാസ്. ബാ​ങ്കി​ന്‍റെ വൈ​കു​ന്നേ​ര​മു​ള്ള പി​രി​വി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഷി​യാ​സ് ടി​പ്പ​റി​ന് പി​ന്നി​ൽ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രെ​ത്തി ഉ​ട​ന്‍ ത​ന്നെ ആ​ലു​വ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

Related Articles

Latest Articles