Are Communist Intellectuals Trying to Elevate and Justify the Drama Containing Obscene Scenes Presented at the DYFI State Conference as Artistic Creation and Freedom of Expression? Is there also an attempt to insult those who oppose this obscenity? DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വേദിയിൽ അവതരിപ്പിക്കപ്പെട്ട ആഭാസ ദൃശ്യങ്ങൾ അടങ്ങിയ നാടകത്തെ കലാസൃഷ്ടിയും ,കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യവുമായി ഉയർത്തിക്കാട്ടി നായികരിക്കാൻ ശ്രമിക്കുകയാണോ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ ? ഒപ്പം ഈ ആഭാസത്തെ എതിർക്കുന്നവരെ അപമാനിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ടോ ? അവലോകനം !! #DYFIDrama #DYFIStateConference #KeralaPolitics #LeftPolitics #FreedomOfExpression #MalayalamNews #PoliticalControversy #KeralaDebate #CultureWar

