Sunday, January 11, 2026

പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസ്സ് കളം മാറ്റി,രാഹുൽ ഉല്ലാസയാത്രയിൽ പ്രിയങ്ക ഓടിയൊളിച്ചു ..!

https://youtu.be/WEQvRVEkwFY

പൗരത്വ നിയമഭേദഗതിയില്‍ പെട്ടുപോയ അവസ്ഥയിലാണ് പ്രധാനപ്രതിപക്ഷമായ കോൺഗ്രെസ്സുകാർ . ഡിസംബര്‍ 14-ന് രാംലീല മൈതാനത്തും 23ന് രാജ്ഘട്ടിലും 28ന് ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ സമര രംഗത്ത് കോൺഗ്രസ് ഇല്ല…അവർ പിന്നോട്ട് വലിയുകയാണ് #caa #congress #rahulgandhi #priyankagandhi

Related Articles

Latest Articles