Saturday, May 18, 2024
spot_img

എന്തായിരിക്കും ആ തീരുമാനത്തിന് പിന്നിൽ? വീണ്ടും ഡമ്മി പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്

വീണ്ടും ഒരു ഡമ്മി പരീക്ഷണത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപ തിരഞ്ഞെടുപ്പുകളിലും ആയിരിക്കും ഈ പരീക്ഷണം നടത്തുക. ഒന്നിനു പിറകെ ഒന്നായി സോണിയയും, രാഹുലും പ്രിയങ്കയും ഇലക്ഷൻ പ്രചാരണത്തിൽ തോറ്റോടിയതോടെ, 87-കാരനായ മൻമോഹനെ വീണ്ടും തിരഞ്ഞെടുപ്പ് റാലികളിലും പദയാത്രകളിലും പങ്കെടുക്കാൻ നിയോഗിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി.

Related Articles

Latest Articles