കോൺഗ്രസ് രാഷ്ട്രീയം കേരളത്തിൽ മാത്രമായി ചുരുങ്ങുന്നു. ദേശീയ ജനറൽ സെക്രട്ടറി കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷ മുക്ത ഭാരതം എന്നതിനപ്പുറം കോൺഗ്രസ് രാഷ്ട്രീയവും ഏറെക്കുറെ അസ്തമിക്കുന്നു എന്നതിന്റെ തുടക്കം #Congress #KeralaPolitics #IndianPolitics #LDF #BJP #CongressDecline #KeralaElection #PoliticalAnalysis #LeftFreeIndia #RahulGandhi #Election2026 #KeralaNews #PoliticalDebate

