Thursday, October 29, 2026

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹർദിക് പട്ടേലിന് മർദ്ദനം

ഗുജറാത്ത് :തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് മർദ്ദനം പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്നിന്ന് ഒരാൾ കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്. പോലീസ് എത്തിയാണ് അക്രമിയെ പിടിച്ചുമാറ്റിയത്.

Related Articles

Latest Articles