contempt-of-court-case-closed-against-kalyan-singh
ദില്ലി :അന്തരിച്ച മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിംഗിനെതിരായ കോടതിയലക്ഷ്യ കേസ് ഹർജിക്കാരന്റെ മരണം ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി . ബാബറി കെട്ടിടം തകർത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസാണ് റദ്ദാക്കിയത്. 2019ലെ അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ വിഷയം നിലനിൽക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രഥയാത്രയ്ക്കും ബാബറി കെട്ടിടം പൊളിക്കലിനും യുപി സർക്കാർ അനുമതി നൽകിയതിനാലാണ് കല്യാൺ സിങ്ങിനും മറ്റുള്ളവർക്കുമെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്. ഹർജിക്കാരനും മുൻ മുഖ്യമന്ത്രിയും മരിച്ചിട്ട് വർഷങ്ങളായി ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. ബാബറി കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട മറ്റ് കേസുകളെ ഇത് ബാധിക്കില്ലെന്നും കോടതി പറഞ്ഞു
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…