Saturday, May 18, 2024
spot_img

കോ​വി​ഡ് രൂക്ഷം; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കടുപ്പിച്ച് ല​ക്ഷ​ദ്വീ​പ്

കവരത്തി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി ല​ക്ഷ​ദ്വീ​പ്. ദ്വീപില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ സീ​റ്റി​ങ് ക​പ്പാ​സി​റ്റി​യു​ടെ പ​കു​തി ആ​ളു​ക​ളെ മാ​ത്രം പ്ര​വേ​ശി​പ്പിക്കുകയുള്ളൂ.​

ക​പ്പ​ലി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ര്‍ടിപി​സിആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്ക​ണം. യാ​ത്ര​ക്കാ​ര​ന്‍ കോ​വി​ഡ് പ്രാ​ഥ​മി​ക സമ്പർക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലായെന്ന അ​ത​ത് ദ്വീ​പു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മാ​യി​രി​ക്കും യാ​ത്ര അ​നു​വ​ദി​ക്കു​ക.

Related Articles

Latest Articles