Sunday, May 19, 2024
spot_img

സംസ്ഥാനങ്ങൾക്ക് കയ്യഴിഞ്ഞ സഹായം.. രാപകൽ ഇല്ലാതെ പ്രവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം..

സംസ്ഥാനങ്ങൾക്ക് കയ്യഴിഞ്ഞ സഹായം.. രാപകൽ ഇല്ലാതെ പ്രവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.. കേന്ദ്രഗവണ്‍മെന്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി , സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത് 2  കോടിയിലധികം എന്‍ 95 മാസ്‌കുകളും ഒരു കോടിയിലധികം പിപിഇകളും. കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

Related Articles

Latest Articles