Tuesday, May 14, 2024
spot_img

സന്നിധാനത്ത് ജീവനക്കാർ ആയി ക്രിമിനലുകൾ, ഭക്തരോട് അപമര്യാദയായി പെരുമാറുന്നതായി പരാതി

സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് ക്രിമിനൽ പശ്ചാത്തലം; ഭക്തരോടുള്ള സമീപനം ശരിയല്ലെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തുള്ള ദേവസ്വം ജീവനക്കാരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടെന്ന് സ്‌പെഷൽ ഓഫീസറുടെ റിപ്പോർട്ട്. അതീവ സുരക്ഷാമേഖലയായ സോപാനത്ത് പോലും ക്രിമിനൽ കേസുള്ളവരുണ്ട്.

ഭക്തരോടുള്ള ഈ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലെന്നും സ്‌പെഷൽ ഓഫീസർ രാഹുൽ ആർ നായർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles