Tuesday, May 21, 2024
spot_img

സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു; ഇരുപത്തിരണ്ടായിരത്തിലേറെപ്പോര്‍ നൂറു ശതമാനം മാര്‍ക്കു നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി

ദില്ലി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി – യുജി) ഫലം പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടായിരത്തിലേറെപ്പോര്‍ നൂറു ശതമാനം മാര്‍ക്കു നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ അറിയിച്ചു.

ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക.

Related Articles

Latest Articles