കേരളത്തിൽ ഷട്ടറുകൾ ഉള്ള എല്ലാ അണകെട്ടുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്നാൽ അധികം ആൾതാമസമില്ലാത്ത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകൾ ഇന്ന് സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പത്തനംതിട്ടയിലെ പെരുന്തേനരുവി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നിട്ട സംഭവം തെളിയിക്കുന്ന