Monday, April 29, 2024
spot_img

പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ സ​ഞ്ജ​യ് മി​ത്ര​യു​ടെ കാ​ലാ​വ​ധി നീ​ട്ടി

ദില്ലി: പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് മി​ത്ര​യു​ടെ കാ​ലാ​വ​ധി നീ​ട്ടി. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. വെ​ള്ളി​യാ​ഴ്ച സ​ഞ്ജ​യു​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

2017 മേ​യ് 25നാ​ണ് സ​ഞ്ജ​യ് മി​ത്ര​യെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. 1982 ബാ​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മി​ത്ര. പ​ശ്ചി​മ​ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യും മി​ത്ര സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Related Articles

Latest Articles