Tuesday, May 14, 2024
spot_img

ഡല്‍ഹി കലാപം: പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് അറസ്റ്റില്‍

ഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ ജാഫ്രാബാദില്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത മുഹമ്മദ് ഷാരൂഖ് പിടിയില്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞമാസം 24-ന് ആണ് മുഹമ്മദ് ഷാരൂഖ് പ്രതിഷേധക്കാര്‍ക്ക് നേരെയും പൊലിസിന് നേരെയും വെടിവച്ചത്. ഇയാള്‍ വെടിവക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Related Articles

Latest Articles