തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ അതിക്ഷേപങ്ങൾ ‘വോട്ട് ബാങ്ക്’ രാഷ്ട്രീയത്തിന്റെ തുറന്ന ഉദാഹരണമാണ്. ഒരുവശത്ത് മതവികാരം പറഞ്ഞ് കേസുകൾ, മറുവശത്ത് അതേ വികാരത്തെ ചവിട്ടിമെതിക്കുന്ന ഇരട്ടത്താപ്പ്—ഇതാണ് യാഥാർത്ഥ്യം. #hindufaith #stopappeasement #votebankpolitics #respectbeliefs #keralapolitics #ldf #sdpi #doublestandards #culturalassault #religiousfreedom #justiceforfaith #endhypocrisy #tatwamayinews

