Wednesday, September 30, 2026

ഭഗവത്ഗീത ക്ലാസ് ഇനി മുതല്‍ വേണ്ട; മദ്രസയിലെ മതപഠനത്തിന് വിരോധമില്ല..

ഭഗവത്ഗീത ക്ലാസ് ഇനി മുതല്‍ വേണ്ട; മദ്രസയിലെ മതപഠനത്തിന് വിരോധമില്ല..
മതപാഠശാലകൾ തുടങ്ങുക എന്നതാണ് ദേവസ്വം ബോർഡിന്‍റെ ഉത്തരവാദിത്വം .എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ മതപാഠശാലകൾ നിർത്താൻ ആണ് ദേവസ്വം ഉത്തരവ് .കൂബല്ലൂര്‍ക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മതപാഠശാല നിര്‍ത്തി വെയ്ക്കണം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Related Articles

Latest Articles