Sunday, October 4, 2026

കണക്കുകൂട്ടൽ പാളി, ശബരിമലയിലേക്ക് ഭക്തജന പ്രവാഹം,വെർച്യുൽ ക്യൂകൗണ്ടർ പൂർത്തിയായില്ല,നിയന്ത്രണാതീതമായപ്പോൾ പൊലീസിന് കൈമാറി ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ, പമ്പയിൽ തീർത്ഥാടകർ പ്രതിഷേധത്തിൽ 

പത്തനംതിട്ട :മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറന്നപ്പോൾ ഭക്തജന പ്രവാഹമാണ് ശബരിമലയിൽ.പമ്പ ഗണപതി കോവിൽ പരിസരം സ്വാമിമാരാൽ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്.വെർച്യുൽ ക്യൂകൗണ്ടർ പൂർത്തിയാകാത്തതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

വേരിഫിക്കേഷനും പ്രയാസം നേരിടുകയാണ്. വെർച്യുൽ ക്യൂ സംവിധാനം നിയന്ത്രണാതീതമായപ്പോൾ അവസാന നിമിഷം പൊലീസിന് കൈമാറി ദേവസ്വം ബോർഡ് കയ്യൊഴിഞ്ഞു.പമ്പയിൽ തീർത്ഥാടകർ കനത്ത പ്രതിഷേധത്തിലാണ്.

Related Articles

Latest Articles