നടനും സംവിധായകനുമായ ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണോ? ചെന്നൈയിൽ ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ച ധനുഷിന്റെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ധനുഷും സമാനമായ പാത പിന്തുടരുകയാണോ എന്ന സംശയത്തിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും. കൂടാതെ രായൻ സിനിമയുടെ ദേശീയ പുരസ്കാര വിവാദങ്ങൾക്കും താരം മറുപടി നൽകി. വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. Is South Indian actor and director Dhanush preparing for his political entry? Dhanush’s speech at a recent fan club blood donation camp in Chennai has sparked huge political debate on social media. Following Thalapathy Vijay’s political movement, fans speculate whether Dhanush is turning his fan clubs into a social service network as a precursor to politics. He also addressed the recent national award controversies surrounding his film Raayan. Watch the full video to know more. #dhanush #dhanushpolitics #vijaytvk #raayan #tamilcinemanews #keralanews #malayalamnews #dhanushfans #cinemanews #viralnews #gossips #socialmedia

