Wednesday, November 4, 2026

ധുരന്ധർ 2 പ്രീമിയർ ഷോകൾ മുടങ്ങി; സാങ്കേതിക തടസ്സത്തിൽ വലഞ്ഞ് ആരാധകർ

ഇന്ത്യൻ സിനിമ കാത്തിരുന്ന ‘ധുരന്ധർ 2’ (Dhurandhar 2) തിയറ്ററുകളിൽ എത്തിയെങ്കിലും പ്രീമിയർ ദിനത്തിൽ അപ്രതീക്ഷിത പ്രതിസന്ധി. സാങ്കേതിക കാരണങ്ങളാൽ മലയാളം, കന്നഡ പതിപ്പുകളുടെ പ്രദർശനം തടസ്സപ്പെട്ടു. #dhurandhar2 #dhurandhar2issue #malayalamcinema #boxoffice #movieupdate #jiostudios #b62studios #cinemanews #dhurandhar2premiere #technicalglitch #southindianmovies #keralatheatres

Related Articles

Latest Articles