Sunday, November 8, 2026

അച്ചടക്കം പമ്പകടന്ന കണ്ണൂർ പോരാട്ടം, സുധാകരന്റെ ഭീഷണിയിൽ വിറച്ച് കോൺഗ്രസ് നേതൃത്വം!

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ കടുംപിടുത്തം കണ്ണൂർ എത്തിയപ്പോൾ അവസാനിച്ചു. സീറ്റ് നിഷേധിച്ചാൽ പാർട്ടി വിടുമെന്ന കെ. സുധാകരന്റെ അന്ത്യശാസനത്തിന് മുന്നിൽ മുട്ടുമടക്കി എ.കെ ആന്റണിയും സംഘവും. #ksudhakaran #congressrebellion #kannurpolitics #vdsatheesan #kcvenugopal #highcommandfear #keralapolitics2026 #udfcrisis #akantony #electionupdates #congressroast #politicalnewsmalayalam

Related Articles

Latest Articles