Thursday, May 16, 2024
spot_img

തി​ര​ഞ്ഞെ​ടു​പ്പി​ലെ കനത്ത പരാജയം:മ​മ​തയുടെ മാ​ന​സി​കനി​ല തെ​റ്റിയെന്ന് ദി​ലീ​പ് ഘോ​ഷ്

കൊ​ല്‍​ക്ക​ത്ത: ലോ​ക്സഭ തി​ര​ഞ്ഞെ​ടു​പ്പി​ലേറ്റ കനത്ത പരാജയം പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മാ​ന​സി​കനി​ല തകര്‍ത്തെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്.

ഭി​ന്നി​പ്പി​ച്ച്‌ ഭ​രി​ക്കു​ക എ​ന്ന രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണ് മ​മ​ത​യും അ​വ​രു​ടെ പാ​ര്‍​ട്ടി നേ​താ​ക്ക​ളും പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്നും തോ​ല്‍​വി അം​ഗീ​ക​രി​ക്കാ​ന്‍ മ​മ​ത​യ്ക്കു ഇനിയും സാ​ധി​ച്ചിട്ടില്ലായെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Latest Articles