Two Cops Died
ഹൃദയാഘാതം ബാധിച്ച രോഗിയെ ചികിൽസിക്കുന്നതിനിടയിൽ ഡോക്ടർക്ക് ഹൃദയസ്തംഭനം. തുടർന്ന് ഇരുവരും മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ഗാന്ധാരി മണ്ഡലിലെ നഴ്സിംഗ് ഹോമിൽ വച്ചാണ് ഹൃദയാഘാതം ബാധിച്ച രോഗിയെ ചികിൽസിക്കുന്നതിനിടയിൽ ഡോക്ടർക്ക് ഹൃദയസ്തംഭനം സംഭവിച്ചത്. ആശുപത്രിയിൽ വച്ചു തന്നെ ഇരുവരും മരിച്ചു. സംഭവത്തിന് പിന്നാലെ ഹൃദയഭേദകമായ വാർത്തകളാണ് ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്.
60 കാരനായ കേതാവത്ത് ജഗയ്യ നായിക്കിനെ ഞായറാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർ ലക്ഷ്മണും മറ്റ് ജീവനക്കാരും ചേർന്ന് ഐസിയുവിലേയ്ക്ക് മാറ്റി. പെട്ടെന്ന് ഡോക്ടർ ലക്ഷ്മൺ കുഴഞ്ഞുവീണു. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. നായിക്കിന്റെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി, എന്നാൽ അദ്ദേഹം മരിയ്ക്കുകയായിരുന്നു.
പ്രശസ്തനായ ഡോക്ടറായിരുന്നു ലക്ഷ്മൺ, അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം നാട്ടുകാരെ ഞെട്ടിച്ചു. മഹബൂബാദ് ജില്ല സ്വദേശിയായ അദ്ദേഹം നിസാമാബാദ് മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായും ജോലി ചെയ്തു വരികയായിരുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…