Friday, May 17, 2024
spot_img

മലമ്പുഴ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ അയ്യപ്പൻ ( 18), കലാനിധി കർണ്ണൻ (19) എന്നിവരാണ് മരിച്ചത്.പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Articles

Latest Articles