ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ “എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ ഒറ്റെക്കെട്ടായി ഭാരതത്തിന്റെ ധുരന്തർ എന്ന ചലച്ചിത്രത്തിനു അവരുടെ നാടുകളിലെ പ്രദർശനാനുമതി നിഷേധിച്ചു . പിന്നെ നടന്നത് ചരിത്രമാവുകയാണ് . അറബിപ്പണത്തെ ആശ്രയിച്ചല്ല ഞങ്ങൾ എന്ന വ്യക്തമായ ധൈര്യം ഭാരതീയ ചലച്ചിത്ര ലോകത്തിനു നൽകുകയാണ് ധുരന്തറിനെ വൻ വിജയത്തിലെത്തിച്ച ലോകമെമ്പാടുമുള്ള ഭാരതീയർ. #dhurandar #1000crclub #arabboycott #indiancinema #tatwamayinews #newindia #boycottexposed #terrorismvstruth #malayalammovie #cinemapride #dhurandarsuccess #pakistanterrorists #islamandterrorism #indiandiasporapower #historicboxoffice #antiboycottvictory #bharatrising #dhurandar1000cr

