Sunday, May 26, 2024
spot_img

പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​​ല്‍; സൈന്യം ഒ​രു ഭീ​ക​ര​ന്‍ വധിച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീരി​ലെ പു​ല്‍​വാ​മ​യി​ല്‍ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. അ​ന്‍​സ​ര്‍ ഖ​സ്വാ​ത് ഫ​ള്‍ ഹി​ന്ദ് കാ​മ​ന്‍​ഡ​ര്‍ സ​ക്കീ​ര്‍ മൂ​സ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ഏ​റ്റ​മു​ട്ട​ല്‍ ന​ട​ന്ന ത്രാ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഭീ​ക​ര​രു​ടെ പ​ക്ക​ല്‍ നി​ന്നും ഒ​രു എ​കെ47 തോ​ക്കും, മി​സൈ​ല്‍ ലോ​ഞ്ച​റും ക​ണ്ടെ​ടു​ത്തി​ട്ടു​മു​ണ്ട്.

Related Articles

Latest Articles