Friday, October 30, 2026

ശത്രുരാജ്യങ്ങൾ വിറയ്ക്കും; ഭാരതത്തിന്റെ കരുത്തായി ദിവ്യാസ്ത്ര എംകെ 3

ENEMY NATIONS WILL TREMBLE: INDIA SUCCESSFULLY TESTS DIVYASTRA MK 3 SUICIDE DRONE TO BOOST DEFENSE CAPABILITIES. ഭാരതത്തിന്റെ പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റം കുറിച്ചുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ദിവ്യാസ്ത്ര എംകെ 3’ (Divyastra MK 3) ചാവേര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ചു. 1500 കിലോമീറ്റര്‍ ദൂരപരിധിയും മണിക്കൂറില്‍ 700 കിലോമീറ്റര്‍ വരെ വേഗതയുമുള്ള ഈ അത്യാധുനിക ചാവേര്‍ ഡ്രോണ്‍ ശത്രുരാജ്യങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പാണ് നല്‍കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി AWA UAV പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ഈ ഡ്രോണിന്റെ ദൃശ്യങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ എക്‌സില്‍ പങ്കുവെച്ചു. #divyastramk3 #kamikazedrone #atmanirbharbharat #madeinindia #indiandefence #awauav #drdo #indianarmy #nationalsecurity #ajitdoval #makeinindia #defenceupdate #militarytech #suicidedrone #indigenousdefense #tacticaldrone #airpower #modigovernment #bjpindia #defenceinnovation #strategicstrength #bharatdefense #hitechwarfare #futurewarfare #defencepower#tatwamayinews

Related Articles

Latest Articles