തെരഞ്ഞടുപ്പില്‍ വനിതകള്‍ വോട്ടു ചെയ്യാന്‍ മതി, അവര്‍ ആഘോഷിക്കുന്നതു മതവിരുദ്ധമെന്ന് ഒരു ലീഗുകാരന്‍ പറഞ്ഞപ്പോള്‍ പ്രതിരോധിക്കാന്‍ കേരളത്തില്‍ ആരുമില്ലാതായിപ്പോയി. അതുവേണ്ട, എന്റെ വിജയത്തില്‍ അവരുമുണ്ടെന്നു ഷാഫി പറമ്പിലിനു പോലും തോന്നാത്തത് അവരുടെ മദ്രസാ ബോധം കൊണ്ടാണ്…. ഇവിടെയുള്ള വനിതാ ക്മ്മിഷനു പോലും ഇതില്‍ ഒന്നു പ്രതികരിക്കുകയെങ്കിലും ചെയ്യ്ാമായിരുന്നില്ലേ