രാജ്യത്തെ ഇന്ധനവില വർധന തടയാൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 10 രൂപ കുറച്ചതോടെ കേന്ദ്ര നികുതി 3 രൂപയായി താഴ്ന്നു. ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. #petrolpriceupdate #dieselpricehike #centralgovernmentindia #excisedutyreduction #fuelrateindia #economyupdates #petroleumindustry #delhinews #fuelrelief #petroltax #taxcut #energysector #indiagovt #tatwamayinews

