Friday, May 10, 2024
spot_img

200 വർഷം പഴക്കമുള്ള ശ്രീനാഥ്‌ജി ക്ഷേത്രത്തിൽ തൊഴുകൈകളോടെ വിദേശകാര്യമന്ത്രി ഡോ:എസ് ജയശങ്കർ

മനാമ: രണ്ട് ദിവസത്തെ ഔദ്യോഗിക മാനമാ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ:എസ് ജയശങ്കർ 200 വർഷം പഴക്കമുള്ള ശ്രീനാഥ്‌ജി ക്ഷേത്രത്തിൽ ദർശനം നടത്തി. ശ്രീനാഥ്‌ജി ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു. വിദേശകാര്യമന്ത്രിയുടെ ഇന്നലത്തെ ഔദ്യോഗിക പരിപാടികൾക്ക് മുന്നോടിയായിരിന്നു ക്ഷേത്ര ദർശനം.

Related Articles

Latest Articles