സാന്‍ ഫ്രാന്‍സിസ്കോ: സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കുള്പ്പടെ കഴിഞ്ഞവര്‍ഷം ഫേസ്ബുക്ക് ചെലവഴിച്ചത് 2.26 കോടി ഡോളര്‍(156 കോടി രൂപ). ഇതില്‍ രണ്ട് കോടി ഡോളര്‍ സക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ചെലവഴിച്ചത്. 26 ലക്ഷം ഡോളര്‍ (18 കോടി രൂപ) ചെലവാക്കിയത് സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനായാണ്.
ഫേസ്ബുക്ക് പുറത്തുവിട്ട ഒരു ഔദ്യോഗിക രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമുണ്ട് ഈ തുക. 2017 ല്‍ 90 ലക്ഷം ഡോളറായിരുന്നു (62 കോടി രൂപ ) സുരക്ഷയ്ക്ക് വേണ്ടി ചെലവാക്കിയിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രതിവര്‍ഷം വെറും ഒരു ഡോളര്‍ മാത്രമാണ് സക്കര്‍ബര്‍ഗ് ശമ്പളയിനത്തില്‍ കൈപ്പറ്റുന്നത്.
2018ല്‍ ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് കൈപ്പറ്റിയത് 2.37 കോടി ഡോളറാണ്.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…