Monday, September 28, 2026

ആരാധിക രൺബീർ കപൂറിന്റെ മുഖത്ത് തൊട്ടു ; ടീ ഷർട്ട് വലിച്ചൂരാൻ ശ്രമിച്ചു,പ്രകോപിതനായി താരം, വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

പരിപാടി കഴിഞ്ഞിറങ്ങവേ ഒരു ആരാധിക രൺബീർ കപൂറിന്റെ മുഖത്ത് സ്പർശിക്കുകയും ടീ ഷർട്ട് വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തു.നടന്റെ മുഖത്തും കൈകളിലും തൊട്ടതിന് പിന്നാലെ താരം പ്രകോപിതനാവുകയായിരുന്നു.

പിന്നീട് ആരാധിക സെൽഫി എടുക്കാനും ആവശ്യപ്പെട്ടു.എന്നത് താരം അതിനു തയായരാവാതെ പിന്മാറുകയായിരുന്നു.വിഡീയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Related Articles

Latest Articles