Thursday, September 24, 2026

ദില്ലി സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടിത്തം

ദില്ലി: ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് തീപിടുത്തം. ലോധി റോഡിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റ് ചേര്‍ന്ന് ഒരുമണിക്കൂറിനകം തീയണച്ചു.തീ നിയന്ത്രണ വിധേയമാക്കിയതായി ദില്ലി ഫയര്‍ സര്‍വിസ് ഡിവിഷണല്‍ ഓഫിസര്‍ എസ്.കെ. ദുആ പറഞ്ഞു .ഉദ്യോഗസ്ഥരെ ഓഫിസില്‍ നിന്ന് ഒഴിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥരെ ഓഫിസില്‍ നിന്ന് ഒഴിപ്പിച്ചു. വൈദ്യുതി തകരാറാണ് തീപിടുത്തത്തിന്റെ കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.

Related Articles

Latest Articles