Tuesday, April 30, 2024
spot_img

പുനെ മുംബൈ എക്സ്പ്രസ് വേയിൽ തീപിടിത്തം;എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം,തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

പുനെ മുംബൈ എക്സ്പ്രസ് വേയിൽ തീപിടിത്തം.എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു.തീപിടിത്തത്തിൽ നാല് പേരാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്നാണ് വിവരം .മഹാരാഷ്ട്രയിൽ ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ മറിയുകയായിരുന്നു.

ടാങ്കറിൽ നിന്ന് എണ്ണ പുറത്തേക്കൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Related Articles

Latest Articles