Saturday, October 24, 2026

ഫിറോസ് കുന്നുംപറമ്പിൽ നെഗളിക്കരുത്. ജീവകാരുണ്യം നിയമത്തെ വെല്ലുവിളിക്കാനുള്ള ലൈസൻസ് അല്ല

ഫിറോസ് കുന്നുംപറമ്പിൽ നെഗളിക്കരുത്. നിയമത്തെ വെല്ലുവിളിക്കരുത്. ജീവകാരുണ്യം നിയമത്തെ വെല്ലുവിളിക്കാനുള്ള ലൈസൻസ് അല്ല. വിദേശ ഫണ്ടിന്റെ ഉറവിടം അറിയണം. ചോദിക്കുന്ന ബാങ്കുകളെ പൂട്ടിക്കാൻ ക്യാമ്പയിൻ നടത്തുന്നത് അരാജകവാദം വളർത്തലാണ്. ഫിറോസ് കുന്നുംമ്പറമ്പലിന് വരുന്ന വിദേശ പണത്തിന്റെ സ്രോതസ്സും

Related Articles

Latest Articles