Thursday, May 16, 2024
spot_img

നെ​ത​ർ​ല​ൻ​ഡി​ൽ ആ​ദ്യ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

ലോ​ക​രാ​ജ്യ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്നു. നെ​ത​ർ​ല​ൻ​ഡി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റൂ​ട്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ക​യാ​ണ്. വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മാ​ർ​ക്ക് റൂ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. വൈ​റ​സ് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related Articles

Latest Articles