Friday, May 3, 2024
spot_img

തൃശൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ;നൂറോളം നഴ്സിംഗ് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

തൃശൂർ:നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ.ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്ത്. വയറ്റിളക്കവും ഛർദ്ദിയും ഉണ്ടായതോടെ വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്.

ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Related Articles

Latest Articles