Tuesday, October 6, 2026

വിചിത്ര ജീവികളുടെ ഫോസിൽ ! നടുങ്ങി ഗവേഷകർ !

കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ലളിതമായ ജീവ രൂപങ്ങളിൽ നിന്നും സങ്കീർണ്ണമായ ജന്തുവർഗ്ഗങ്ങളിലേക്ക് ഭൂമി പരിവർത്തനം ചെയ്യപ്പെട്ടത് എപ്പോഴാണെന്ന ചോദ്യത്തിന് പുതിയ ഉത്തരം നൽകുകയാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നും കണ്ടെത്തിയ ഈ പുരാതന ഫോസിലുകൾ. ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രം വിശ്വസിച്ചിരുന്ന പല സിദ്ധാന്തങ്ങളെയും തിരുത്തിക്കുറിക്കുന്ന ഈ ഗവേഷണം പ്രശസ്തമായ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. #evolution #fossils #cambrianexplosion #yunnan #sciencegrowth #biology #ancientlife #geology #sciencejournal #evolutionarybiology #prehistoric #chinafinds #scientificdiscovery #paleontology #originoflife

Related Articles

Latest Articles