Saturday, September 19, 2026

‘എന്ത് ഉണ്ടാക്കിയിട്ട് എന്താ കാര്യം’ സ്ത്രീ വിരുദ്ധത വിട്ട് ഈ പാര്‍ട്ടിക്ക് കളിയില്ല

ഒരുവശത്ത് വനിതാശാക്തീകരണത്തെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന നേതാക്കള്‍. ഇതിന്‍റെ പേരില്‍ കോടികള്‍ മുടക്കി വനിതാമതില്‍ പോലെയുള്ള മാമാങ്കങ്ങള്‍. മറുവശത്ത് കിട്ടുന്ന അവസരങ്ങളിലെല്ലാം സ്ത്രീകളെ അപമാനിക്കുകയും അവരെ സ്വഭാവഹത്യ നടത്തുകയും ചെയ്യുന്ന നേതാക്കള്‍.

Related Articles

Latest Articles