Wednesday, September 23, 2026

കോണ്‍ഗ്രസ് കൂടാരം കത്തിയമരുന്നു; ബാങ്കോക്കില്‍ ഉല്ലസിച്ച് രാഹുല്‍

റോമാ നഗരം കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ച കഥ എല്ലാവര്ക്കും അറിയാം. ഇതേ പോലെ ഇന്ത്യയിലുള്ള ഒരു അഭിനവ നീറോ ചക്രവര്‍ത്തിയെ കുറിച്ചുള്ള പരാമര്‍ശങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ബാങ്കോക്ക് സന്ദര്‍ശനമാണ് വിഷയം.

Related Articles

Latest Articles