Thursday, May 16, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം;ഗാനാജ്ഞലിയുടെ പ്രകാശനം നിർവഹിച്ച് വി.കെ. രവിവർമ്മ തമ്പുരാൻ

തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി ക്ഷേത്ര സന്നിധിയിലെ പ്രയാജം നാമജപ യജ്ഞ വേദിയിൽ വെച്ച് സത്ര ഗാനാജ്ഞലിയുടെ പ്രകാശനം മലയാള മനോരമയിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ശ്രീ വി.കെ. രവിവർമ്മ തമ്പുരാൻ നിർവഹിച്ചു.

അതേസമയം പള്ളിയോട കരകളിലൂടെ ജ്യോതി പ്രയാണ യാത്രയുടെയും വിഭവ സമാഹരണത്തിന്റെയും ഉദ്‌ഘാടനം തിരുവാറന്മുള ക്ഷേത്രതിരുനടയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്  നിർവഹിച്ചു

Related Articles

Latest Articles