Sunday, September 20, 2026

എത്ര കിട്ടിയാലും മതിയാകാത്ത ഗണേഷ് കുമാർ

ഗണേഷ് കുമാറിന്റെ പുച്ഛപരമായ പരാമർശങ്ങൾക്ക് തക്കതായ മറുപടിയുമായി സുരേഷ് ഗോപി. എയിംസ് പാലക്കാട് ആണോ തൃശ്ശൂർ ആണോ അമ്മവീട് ആലപ്പുഴയിലാണോ എന്ന തരത്തിലുള്ള പരിഹാസത്തിന് ശക്തമായ പ്രതികരണമാണ് സുരേഷ് ഗോപി നൽകിയത്. വാക്കേറ്റം വീണ്ടും രാഷ്ട്രീയ ചർച്ചയായി മാറുന്നു. #sureshgopi #ganeshkumar #keralapolitics #aims #politicaldebate #malayalamnews #politicalrow #keralanews #tatwamayinews

Related Articles

Latest Articles