Tuesday, May 14, 2024
spot_img

തലസ്ഥാനത്ത് അഴിഞ്ഞാടി കഞ്ചാവ് മാഫിയ;വീടുകൾക്ക് നേരെ ആക്രമണം;വീട്ടമ്മയ്ക്ക് പരിക്ക്

തിരുവനന്തപുരം :തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ വിളയാട്ടം.കാട്ടാക്കട കുളത്തുമ്മലിലെ വീടുകൾക്ക് നേരെ ആക്രമണം നടത്തി.ആക്രമണത്തിൽ ലിസിയെന്ന വീട്ടമ്മക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം .നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles