Monday, September 28, 2026

അടിസ്ഥാന വികസനം വേഗത്തിലാക്കാൻ ‘ഗതി ശക്തി’ പദ്ധതി സഹായിക്കും: പ്രധാനമന്ത്രി മോദി

ദില്ലി : അടിസ്ഥാന സൗകര്യ വികസനമാണ് സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയെന്നും 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിൽ ‘ഗതി ശക്തി’ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ മേഖലകളിൽ സർക്കാർ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles