Friday, April 26, 2024
spot_img

ലൈഫ് മിഷന്‍ അഴിമതി കേസ്; സിഇഒ യു.വി.ജോസിനോട് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസിൽ സിഇഒ യു.വി. ജോസിനോട് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം ഉള്‍പ്പെടെ ആറുരേഖകള്‍ ആവശ്യപ്പെട്ട് സിബിഐ.

റെഡ് ക്രസന്റുമായുള്ള ധാരണാപത്രം, വടക്കാഞ്ചേരി വീടുകള്‍ സംബന്ധിച്ച വിവരം, യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകള്‍ ഉൾപ്പെടെയുള്ള രേഖകളാണ് ഹാജരാക്കേണ്ടത്. യു.വി. ജോസ് അഞ്ചാം തിയതി ഹാജരാക്കുമ്പോള്‍ വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം.

Related Articles

Latest Articles