Saturday, January 10, 2026

പിണറായിക്ക് ആനപ്പക; പുതിയ ഇര ഋഷിരാജ് സിങ് ?

ആനപ്പകയാണ് നമ്മുടെ മുഖ്യന്‍ പിണറായി വിജയന് . ഒരാള്‍ കണ്ണിലെ കരടായാല്‍ അയാളെ ഇരട്ടച്ചങ്കന്‍ കെട്ടുകെട്ടിച്ചിരിക്കും. ടി പി സെൻകുമാറിനും ജേക്കബ് തോമസിനും എട്ടിന്‍റെ പണി കൊടുത്ത പിണറായി വിജയന്‍റെ ഇനിയുള്ള ടാര്‍ജറ്റ് ‌ഋഷിരാജ് സിങ്ങാണ്. സെൻകുമാറിനേയും ജേക്കബ് തോമസിനേയും പീഡിപ്പിക്കാൻ പോയി വേണ്ട പണി കോടതിയിൽ നിന്നും കിട്ടിയിട്ടും പഠിക്കാതെയാണ് പിണറായി വിജയന്‍റെ പുതിയ നീക്കങ്ങൾ.

Related Articles

Latest Articles