സഞ്ചാരികളുടെ പറുദീസയായി തിളങ്ങിയിരുന്ന മനോഹരമായ ദ്വീപാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്. വടക്ക് അറ്റ്‌ലാന്റിക് സമുദ്രവും തെക്ക് കരീബിയൻ കടലും അതിരായി കിടക്കുന്ന സ്വർഗരാജ്യമെന്നാണു ഡൊമിനിക് റിപ്പബ്ലിക്കിന്റെ വിശേഷണം. ഇപ്പോൾ നിഗൂഢതകൾ നിറഞ്ഞ ദുർമരണങ്ങളുടെ നാടായി ഈ രാജ്യം മാറിയിരിക്കുന്നു.