Thursday, May 16, 2024
spot_img

മരട് ഫ്ളാറ്റുടമകളുടെ പ്രശ്നത്തില്‍ ആശങ്കയറിയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം- കൊച്ചി മരടിലെ ഫ്ളാറ്റുടമകളുടെ പ്രശ്നത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രശ്നത്തില്‍ ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.എങ്ങനെ ഇടപെടുമെന്ന് പിന്നീട് പറയാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Related Articles

Latest Articles