Thursday, May 16, 2024
spot_img

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല; നടന് പിന്തുണ അറിയിച്ച് സര്‍ക്കാര്‍

ദില്ലി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ​തി​രെ ഉ​ട​ന്‍ കു​റ്റം ചു​മ​ത്തി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു‍. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് റാ​വ​ലി​ന്‍റെ അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​സ് മാ​റ്റ​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ജ​സ്റ്റി​സ് എ.​എം.​ഖ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ടു​ത്ത​മാ​സം ഒ​ന്നാം തീ​യ​തി​യി​ലേ​ക്ക് മാ​റ്റി. വെ​ള​ളി​യാ​ഴ്ച എ​റ​ണാ​കു​ള​ത്തെ വി​ചാ​ര​ണ​ക്കോ​ട​തി പ്ര​തി​ക​ള്‍​ക്കെ​തി​രെ കു​റ്റം ചു​മ​ത്താ​നി​രി​ക്കു​ക​യാ​ണി​ത്.

കേ​സി​ലെ മു​ഖ്യ​തെ​ളി​വാ​യ മെ​മ്മ​റി​കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​യെ​ന്ന നി​ല​യി​ല്‍ പ​ക​ര്‍​പ്പ് ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം.

Related Articles

Latest Articles