Saturday, May 18, 2024
spot_img

അഭിമാന നിമിഷം: ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പില്‍ ആകാശ് കുമാറിന് വെങ്കലം

ബെല്‍ഗ്രേഡില്‍ നടന്ന എഐബിഎ പുരുഷ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പില്‍ ആകാശ് കുമാറിന് വെങ്കലം. നിലവിലെ ദേശീയ ചാമ്പ്യനായ ആകാശ് ഒളിമ്പിക് മെഡല്‍ ജേതാവിനെ അനായാസം കീഴടക്കുകയായിരുന്നു. 5-0ത്തിനായിരുന്നു വിജയം. 21-കാരനായ ഇന്ത്യന്‍ താരത്തിന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പാണിത്.

നേരത്തെ നാല് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. 63.5 കിലോഗ്രാം വിഭാത്തില്‍ ശിവ ഥാപ്പ, 92 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പ, 92 കിലോഗ്രാം വിഭാഗത്തില്‍ നരേന്ദര്‍ ബെര്‍വാള്‍, 71 കിലോഗ്രാം വിഭാഗത്തില്‍ നിഷാന്ത് ദേവ്, നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ സഞ്ജീത് എന്നിവരാണ് ഒരു വിജയം അരികെ മെഡലുറപ്പിക്കാന്‍ ഇറങ്ങുന്നത്.

Related Articles

Latest Articles