Friday, September 25, 2026

ഗുരുവായൂരിലെ വൻ സ്വർണക്കവർച്ച കേസ്; പ്രതി പിടിയിൽ

​തൃശൂർ: ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയുമാണ് ഇയാൾ കവർന്നത്. കോട്ടപ്പടി കൊരഞ്ഞിയൂരിൽ ബാലൻ്റെ വീട്ടിൽ ആയിരുന്നു മോഷണം.

പിടിയിലായത് തമിഴ്നാട് സ്വദേശിയായ മോഷ്ടാവാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles